Indian cricket team captain kohli, praises kerala
തനിക്കു ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കേരളമെന്ന് കോലി പറയുന്നു. ഇവിടെയെത്തിയതിനെ പരാമനന്ദമെന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ. അത്രയേറെ ഈ നാടിനെ ഇഷ്ടപ്പെടുന്നു. വളരെയധികം എനര്‍ജിയുള്ള സ്ഥലമാണ് കേരളം. ഇവിടുത്തെ ജനങ്ങളും ഊര്‍ജസ്വലരാണ്. അതുകൊണ്ടുതന്നെ ഇവിടേക്കു വരാന്‍ ഏറെ ഇഷ്ടവുമാണെന്ന് കോലി ഡയറിയില്‍ കുറിച്ചു.